ശ്രീജിത്തും മറ്റും ഇടപെട്ടത്. ഇതിനിടയിലാണ് വെട്ടേറ്റത്.
യഥാര്‍ത്ഥ മുതലാളിത്തപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്‍ കേരളത്തിലെ പിണറായികമ്യൂണിസം.
ഇ.പി ജയരാജനെ ഉദ്ദേശിച്ചാണ് ഗോവിന്ദന്റെ കുത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ഇ.പി-പി ജയരാജന് പോരിനെ നേരിടാനാകാതെ കുഴങ്ങുകയാണ് ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും.
ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്‍നിന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരും.
ഓണ്‍ലൈന്‍ മോഡുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അപേക്ഷകന് നല്കിയ വിശദാംശങ്ങള്‍ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തില്‍ മൂല്യനിര്‍ണയത്തിന്ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, ആവശ്യമെങ്കില്‍ സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ...
വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോള്‍ കാപ്പി വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുകയാണ്.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റിട്ടതായി പൊലീസ് അറിയിച്ചു.
കാറില്‍ 20 ലിറ്റര്‍ പെട്രോളുമായി എത്തിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം.
കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.