ആരോഗ്യനില മോശമായ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ.
ഒരു പ്രകോപനവുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെ തടങ്കലിലാക്കുന്ന പൊലീസ് നടപടി ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ച് വരുത്തും.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞിട്ടും തീ കൃത്യമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുന്നവരെയും മുഖ്യമന്ത്രിയും കൂട്ടരും പേടിക്കുകയാണ്.
രാവിലെ 9.30ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസമദ് സമദാനി എം. പി ഫാക്കല്‍റ്റി മീറ്റ് ഉദ്ഘാടനം ചെയ്യും.
. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് പ്രതികരണം നടത്തിയത്.
യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മകന് മര്‍ദിക്കാറുണ്ടെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു
4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും