അങ്ങാടിപ്പുറം തിരൂര്‍ക്കാട് ബൈക്കപകടത്തില്‍ എം. ബി. ബി. എസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹാപാഠിക്കെതിരെ കേസ്. അറസ്റ്റ് ഇന്ന് ഉണ്ടാകുമന്ന് പോലീസ്. ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു എം. ഇ. എസ് മെഡിക്കല്‍...
സഭാ ടി.വി റൂളിങിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിയമലംഘിച്ച് നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കും. സ്പീക്കറുടെ റൂളിങിന് ഒരു വിലയും ഇല്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
സുഹൃത്തിന്റെ വീട്ടിലെത്തിയ നിധിനും സംഘവും ബോട്ടിങ്ങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്
അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തത് അദ്ദേഹമാണ്
അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്നും സത്യഗ്രഹമിരുന്നു. ഉമാ തോമസ്, അന്‍വര്‍സാദത്ത്,കുറുക്കോളി മൊയ്തീന്, ടി.കെ വിനോദ് എന്നിവരാണ് നടുത്തളത്തിലിരുന്നത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കിട്ടുണ്ട്
കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും കോടതി നിരീക്ഷിച്ചു.
നാളെ ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനി അറിയിച്ചു.
ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി പ്രഭാഷണം നിര്‍വഹിക്കും