കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ തുടര്‍ച്ചയാണിത്.
ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്നും 120 പാക്കറ്റോളം ബീഡിയാണ് പിടികൂടിയത്
കഴിഞ്ഞ ദിവസമായിരുന്നു പൂരം.
കാലടി തിയ്യറ്റേഴ്സ്, കേരള തിയ്യറ്റേഴ്സ്, അങ്കമാലി തിയ്യറ്റേഴ്സ് എന്നി നാടക സമിതികളിലും വേഷമിട്ടു.
വരുന്ന തീയ്യതി ഹാജറായില്ലെങ്കില് കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇഡി അധികൃതര്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ റോഡുകള്‍ ഇന്നത്തെപോലെ ഭാവിയില്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന് വാദങ്ങളിലൊന്നാണ്.
കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി
റിസോര്‍ട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനസമ്പര്‍ക്ക സമിതി കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഇടതുമുന്നണിയില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സീറ്റ് പിടിച്ചെടുത്തു.
സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്ക്കുന്നവര് മാത്രമേ പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.