2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരിച്ചത്
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് വില കൂടിയത്
കേസിന്റെ പ്രതിപട്ടികയില്‍ ആരോപിതരായി പതിനാറ് പേരാണുളളത്.
മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്
ജെ.ടി.ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം
സി.സി.ടി.വി. കാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കേളകത്ത് നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി
നേതൃത്വത്തിന് എതിരെ കെ മുരളീധരന് ഉന്നയിച്ച വിമര്ശനങ്ങളുള്പ്പടെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു
2022 ഏപ്രിൽ 28നാണ് കേസിൽ വിചാരണ തുടങ്ങിയത്