തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 1950 പേര് രോഗമുക്തി നേടി. പത്തു പേരാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. 24...
തുമ്പ സ്റ്റേഷന് പരിധിയില്‍ വിവിധ ആക്രമണ കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്ത്തകന് അഗ്നി രാജേന്ദ്രന്, പുല്ലുകാട് സ്വദേശി അരുണ്‍ എന്നിവര്‍ക്കെതിരെ തുമ്പ പൊലീസില്‍ പരാതി ലഭിച്ചു
2015ലാണ് അനൂപ് ബംഗളൂരുവിൽ റെസ്റ്റോറൻറ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിെന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ് ബിനീഷ് ബംഗളൂരുവിൽ ഫിനാൻസ് കമ്പനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്റ്റോറൻറിനും മയക്കുമരുന്ന് ഇടപാടിനും നൽകിയതെന്ന്...
ക്യാപ്സൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തെ തയ്യാറാക്കി അയച്ച് തരുമെന്നും അത് ഓരോ സഖാക്കളും ഏറ്റെടുക്കണമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം
നിരന്തരം സംഘർഷം നടക്കുന്നതിനാൽ സ്വരക്ഷയെ കരുതിയാവും കൊല്ലപ്പെട്ടവർ ആയുധം കൊണ്ടുനടന്നത് എന്നാണ് ആനാവൂർ നാഗപ്പന്റെ ന്യായീകരണം.
കാക്കനാട് ജയിലില്‍ എത്തിയാണ് കന്റോന്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ കേസിലാണ് അറസ്റ്റ്.
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന് പിടികൂടുകയായിരുന്നു.
2018 സെപ്തംബറില്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സമയത്താണ് ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന പരാതിയുള്ളത്
കോവിഡില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ട് മൂന്നാഴ്ചയായി
കൊച്ചി: രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വര്‍ധന. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ്ണ ഇറക്കുമതി ഒാഗസ്റ്റ് മാസത്തില്‍ എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപയോഗക്കാരായ ഇന്ത്യ കഴിഞ്ഞ മാസം...