ജനുവരി 24ന് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍നിന്ന് ഒലിച്ചുപോയത്.
പിഴവ് ഡോക്ടര്‍ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോള്‍ മാത്രമാണ്.
രാജ്യം പത്മഭൂഷന്‍ നല്കി കനക് റെലെയെ ആദരിച്ചിട്ടുണ്ട്.
കേരളത്തില്‍ പല സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലും മറ്റും അഞ്ചാം വയസില്‍ നിന്ന് തന്നെ പ്രവേശനം ലഭിക്കുന്നുണ്ട്.
മുമ്പും സമാന കേസിൽ എടവണ്ണ പരിസരത്തു നിന്നും ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എടവണ്ണ തിരുവാലി പ്രദേശങ്ങളിൽ കടകളിൽ വിൽപ്പനക്കായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
ഹൈക്കോടതിആവശ്യം നിരസിച്ചു.
.മേല്‍ക്കൂര തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പൊളിഞ്ഞു വീഴുകയായിരുന്നു.
ഇന്ത്യ- സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ ബന്ധിപ്പിച്ചു.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
:നെറ്റ്വര്ക്കുകളില് സ്ട്രീമിങ് സാധ്യമാക്കാന്‍ പ്രോക്സി റിലേ സൊല്യൂ ഷന് കൊണ്ടുവന്നതിന് കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി പറശ്ശീരി ഹുസൈന് അഹമ്മദിന് അമേരിക്കന്‍ പേറ്റന്റ്.