കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റത്തിന് മുസ്ലിം ലീഗ് മുന്‍കയ്യെടുക്കും
അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്
എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ബ്രഹ്മപുരത്തെ പ്രശ്നങ്ങള്‍ മനസിലാക്കി മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്ന് ചുമതലയേറ്റ...
ഭാര്യയെയും ഒമ്പതുവയസ്സുള്ള അംഗപരിമിതനായ മകനെയും മര്‍ദിച്ച കേസില്‍ കുറ്റൂര്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. കുറ്റൂര്‍ അരുണ്‍ നിവാസില്‍ കെ.ആര് അരുണ്‍കുമാറാണ് (36) പിടിയിലായത്. ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ്. അരുണും ഭാര്യ ലാവണ്യയും തമ്മില്‍...
കള്ളനോട്ട് കേസില്‍ കൃഷി ഓഫീസർ അറസ്റ്റിലായി . എടത്വ കൃഷി ഓഫീസർ എം. ജിഷമോൾ ആണ് അറസ്റ്റിലായത്. ഇവരിൽ നിന്നു കിട്ടിയ നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് കള്ളനോട്ടാണെന്നു മനസ്സിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു.500...
പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചീട്ടുകളിയുടെ വിവരം പുറത്തുവന്നത്
CIC യുമായി ബന്ധപ്പെട്ട വാർത്തകൾ അവാസ്തവമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പ് : CIC യുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമസ്തയും CIC യുമായും ഞാൻ നടത്തിയ...
‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുക .
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കൊച്ചിയിൽ വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ ഒരു ആഭരണശാലയിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലവരുന്ന രൂപ വിലവരുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....