ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.
തങ്ങളുമായി കൂടി കാഴ്ച നടത്തി അവര്‍ വര്‍ത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രതിസന്ധിയെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
പാണക്കാട്സയ്യിദ്സാദിഖലിശിഹാബ് തങ്ങള്‍ക്ക് രാജിക്കത്ത്നല്കി.
കരുനാഗപ്പളിയില്‍ വാഹന പരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്പനങ്ങള് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ വകുപ്പ തല നടപടി.
ഇന്ന് കേരളകരയിൽ ഇരുന്നുറ്റി അൻപതിലേറെ ത്രിതല പഞ്ചായത്ത് അംഗങ്ങളും ആനുപാതികമായി അധ്യക്ഷൻ ഉപാധ്യക്ഷൻമാരും ഉണ്ട്. ദലിത് രാഷ്ട്രീയത്തിന് ഇന്ത്യാ രാജ്യത്ത് ഒറ്റക്കുള്ള ഒരു പോരാട്ടം സാധ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രയാണത്തിലാണ് ദലിത് ലീഗ് ....
കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
കൊച്ചിയിലെസ്വകാര്യആശുപത്രിയില്‍ ഇന്ന് രാവിലെ9മണിയോടെയായിരുന്നുഅന്ത്യം.
ഇസ്രാഈലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി കര്ഷകന് ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും.
നടന് ദിലീപിന്റെ അഭിഭാഷകന് ഇന്ന് മഞ്ജുവിനെ ക്രോസ് വിസ്താരം നടത്തും.
ഡ്രൈവിംഗ് ലൈസന്‍സും ആര് സി ബുക്കും സ്മാര്‍ട്ട് കാര്‍ഡ് മോഡലിലാക്കുന്നതിനെതിരായ സ്റ്റേ ഹൈക്കോടതി നീക്കി.