കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്
പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്
മലമ്പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കണ്ടെത്തി. കവക്ക് സമീപം കോഴിമലയിലാണ് സംഭവം. ഇതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. മുതലമടയില്‍ ഈ മാസം...
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പഞ്ചായത്തു പരിധിയില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍
ഇതുവരെ കണ്ടതല്ല, ഇനിയാണ് സൂപ്പര്‍ കളികള്‍. യോഗ്യതാ മത്സരങ്ങളില്‍ത്തന്നെ ആവേശത്തിനു തിരികൊളുത്തിയ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച പയ്യനാട്ട് പൂര്‍ത്തിയായി. മലപ്പുറത്തേയും കോഴിക്കോട്ടേയും ഗാലറികള്‍ക്ക് ആവേശംപകരാന്‍ ടീമുകളൊരുങ്ങിക്കഴിഞ്ഞു....
റമീസിന്റെ നേതൃത്വത്തില്‍ 12 തവണ സ്വര്‍ണം കടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു
സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല
ഈ മാസം 28 വരെയാണ് റിമാന്‍ഡ്