പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഐ.എസ്.എല്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി ഇത്തവണ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്തീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കുറിച്ചത്
നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്.
കേരളത്തിലെ ക്രിസ്ത്യാനികളുടെ വീട്ടില്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ബിജെപി പ്രവര്‍ത്തകരെത്തി ഒരുമിച്ച് സന്തോഷം പങ്കിടുമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ എം പി അറിയിച്ചിരുന്നു
പി.ആര്.ഡി ഇറക്കിയവാര്‍ത്തയിലും ഇവരുടെപേരുകള്‍ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. എഡിറ്റര്‍മാര്‍ക്ക് പകരം ചെന്ന മാധ്യമപ്രവര്‍ത്തകരാണ് വിഷയം കുത്തിപ്പൊക്കിയത്.
പ്പ്. ഏപ്രിൽ മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്
ഒരാഴ്ചയായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു.
ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി.