കുവൈത്തിലെ പ്രമുഖ വ്യവസായിയാണ് മലയാളിയായ എബ്രഹാം.
തന്നെ വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു
പണമില്ലെന്നും ഹൈക്കോടതി പറഞ്ഞതുപോലെ പൂട്ടിയാലും കുഴപ്പമില്ലെന്നുമാണ് സി.പി.എമ്മിലെ ചിലരുടെ നിലപാട്.
പുരയിടത്തില്‍ ചവറിന് തീവെച്ചതിനിടെ വസ്ത്രത്തില്‍ പടര്‍ന്ന് വയോധികന് വര്‍ക്കല പുന്നാട് വാച്ചര്‍മുക്ക് രശ്മിയില്‍ വിക്രമന് നായരാണ് മരിച്ചത്.
ഇസ്ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു മുഖ്യാഥിതിയായി.
രക്ഷിതാക്കളെ വിളിച്ചുവരുത്തി രാത്രിയോടെയാണ് വിട്ടയച്ചത്. കൊല്ലം ഇരവിപുരത്തും കറുത്ത വസ്ത്രം ധരിച്ചതിന് മൂന്നുപേരെ പിടിച്ചുവെച്ചു.
ശ്രീജിത്തും മറ്റും ഇടപെട്ടത്. ഇതിനിടയിലാണ് വെട്ടേറ്റത്.
യഥാര്‍ത്ഥ മുതലാളിത്തപാര്‍ട്ടിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് ഉത്തരോത്തരം തെളിയിക്കുകയാണിപ്പോള്‍ കേരളത്തിലെ പിണറായികമ്യൂണിസം.
ഇ.പി ജയരാജനെ ഉദ്ദേശിച്ചാണ് ഗോവിന്ദന്റെ കുത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ഇ.പി-പി ജയരാജന് പോരിനെ നേരിടാനാകാതെ കുഴങ്ങുകയാണ് ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും.