റോഡില്‍ വാഹന പരിശോധനക്കിടെ പിടികൂടിയ വീട്ടമ്മ പിഴ അടക്കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ അവരുമായി എഎസ് ബാബു സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം വീട്ടമ്മയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു...
സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്മെന്റ് മേഖലയില്‍ വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചു. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. പരീക്ഷകള്‍ക്കും മാററമില്ല.
ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ച പരാജയം
തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്‍ന്ന് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും
ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല
മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബെന്നി ബെഹനാന് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്.
ഒരാളില്‍ നിന്നും ഐഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്നും കൊടിയേരിക്ക് മകന് പ്രതിയാകുമെന്ന വേവലാതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു