ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അരവിന്ദിന്റെ തലയ്ക്കുപിന്നില്‍ മുറിവ് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു
ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പെലീസ് പറഞ്ഞു.
ഭരണഘടനാ അവഹേളനം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച മന്ത്രി വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ പുകഴ്ത്തിയത്.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു
കാട്ടാനയുടെ ശല്യം ഒഴിവാക്കുന്നതിന് വേണ്ടി നാട്ടുകാര്‍ ആരെങ്കിലും വെടിവെച്ചതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം
പ്രതിയെ തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടയില്‍ പെലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു
അപകചത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു
ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്