കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി കുറച്ച കാര്യം സ്ഥിരീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുപ്പ് പരിധിയില്‍ 2700 കോടിയുടെ കുറവാണ് വരുത്തിയത്. ഇതോടെ കേരളത്തിന് മാര്‍ച്ച് 31 വരെ ഇനി 937 കോടി രൂപ മാത്രമേ...
27 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി മംഗളൂരുവില്‍നിന്ന് 3 മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ് തടഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ് (35), ഹൈദരലി (39) കുമ്പള സ്വദേശി...
അടുത്ത ദിവസങ്ങളില്‍ ബീച്ച് ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
രാവിലെ 9ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ്, ഒന്നാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെതാണ്.
സംസ്ഥാന സാക്ഷരതാമിഷന്റെ വിവിധ തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു.
ഉടന്‍തന്നെ വാഹനം ഓഫ് ചെയ്ത് വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കുക.
ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം.
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെയുള്ള പ്രതിസന്ധികളില്‍ പെട്ട് കേരളത്തിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തിന് പുറമെ ക്വാറി, ടിപ്പര്‍ മേഖലയിലെ സമരം കൂടിയായതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍...
ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്