പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന്...
മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തലയെടുപ്പിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന് പാണക്കാട് കുടുംബത്തിന്റെ ധന്യ നേതൃത്വം തന്നെയാണ്.
പളളിയില്‍ പോകുന്നതിനായി ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്
മാര്‍ച്ച് 14ന് കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്ത്രീകളോട് മദ്യപിച്ച്, പമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഈ നടപടി
ആലപ്പുഴയില്‍ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന് മരിച്ചു. പാണാവള്ളി പഞ്ചായത്തില്‍ ശരത്- സിനി ദമ്പതികളുടെ മകന് അലനാണ് മരിച്ചത്.
തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ടു ഘട്ടങ്ങളിലായി ഒരു കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു
പൗവ്വത്തിൽ പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നതായും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സിനെ ഉപയോഗിച്ച് പാര്‍ട്ടി ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.