പി.വി.അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്
രാജ്യത്തെ മുൻ നിര സ്ഥാപനങ്ങളിലെ മികച്ച ഗവേഷണ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പിന് മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ടി.കെ.ഷബീബ അർഹയായി.ഐ.ഐ.ടി.ഹൈദ്രബാദ് ഗണിതശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ജി.രമേഷിന് കീഴിൽ ഗവേഷണം നടത്തുന്നു.കൊണ്ടോട്ടി കോളത്തൂർ ടി.കെ.ഹസ്സന്റെയും സി.ഫാത്തിമയുടെയും...
കർഷകർക്ക് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി വോട്ടു വാങ്ങി അധികാരത്തിലെത്തിയ പിണറായി ഗവൺമെന്റ് നെൽക്കർഷകരെ പൂർണ്ണമായി വഞ്ചിച്ചുവെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു പറഞ്ഞു. കർഷകരുടെ വിവിധ...
ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നു സുധാകരന് ആവശ്യപ്പെട്ടു.
ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു
കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും
എന്റെ പ്രവൃത്തി പാവപ്പെട്ടവരെ സംരക്ഷിക്കലാക്കണമേ വേദനിക്കുന്നവരെയും ദുര്‍ബലരെയും സ്നേഹിക്കുന്നവനാക്കേണമേ എന്റെ അല്ലാഹുവേ, എന്റെ അല്ലാഹുവേ തിന്മകളില് നിന്ന് എന്നെ കാത്തുകൊള്ളേണമേ ഏതു മാര്‍ഗമാണോ നല്ലത് അതിലൂടെ എന്നെ വഴിനടത്തേണമേ.
മയ്യത്ത് നമസ്ക്കാരം 11.30 ന് ആനപ്പടി ജുമാമസ്ജിദില്‍ .
സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.