മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ഇ.പി പതിവുപോലെ തയ്യാറായി.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം.എഫ് സി...
ഇതുസംബന്ധിച്ച ക്ലിഫ് ഹൌസിൽ യോഗം ചേർന്നതിന്റെ റിപ്പോർട്ട് തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പുറത്തു വിട്ടു.
തീ പിടിച്ച ബുള്ളറ്റ് അരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് കാറും ഓട്ടോറിക്ഷയും ഉൾപ്പടെയുള്ള വാഹനങ്ങളിലേക്കും തീ പടർന്നത്. ബുള്ളറ്റുൾപ്പടെ അഞ്ചു വാഹനങ്ങളും കത്തി നശിച്ചു.കൊല്ലം രണ്ടാംകുറ്റിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ആർക്കും പരിക്കില്ല
കോര്‍പ്പറേഷനോട് കണ്ട്രോള് റൂം ആരംഭിക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്നും നാളെയും താപനില സാധാരണയിൽ നിന്നും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്...
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 41,400 രൂപയും ഗ്രാമിന് 5,175 രൂപയുമാണ് ഇന്നത്തെ വില. മാര്‍ച്ച് ഒന്നിന് 41,280 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ടാം തിയതി വില 41,400 രൂപയിലെത്തി.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
കേരള തീരത്ത് നാളെ രാത്രി 11.30 വരെ രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ്...