എല്ലാദിവസവും വൈകീട്ടാണ് പൊതുയോഗം.ഇവിടെയാണ് സ്കൂള്‍ബസ്സുകള്‍ പ്രവര്‍ത്തകരെ എത്തിക്കാനായി ഉപയോഗിക്കുന്നത്.
ബിജു ജെറുസലേം, ബെത് ലഹേം എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായാണ് സംഘത്തെ പിരിഞ്ഞതെന്നറിയുന്നു.
ഫോണ്‍രേഖകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.
ചിറയിന്‍കീഴിലെ റീസോര്ട്ടിലേക്കാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്.ഇന്‍ഷയാണ് യുവതി.
മാനിസകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു യുവാവെന്ന് കൂട്ടുകാര്‍ പറഞ്ഞു.
ഒട്ടേറെപേരുടെപ്രതിമ നിര്മിക്കണമെന്നുകൂടി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഭരണസമിതിയുടെതീരുമാനം.
അതേസമയം വാട്സാപ്പിലേത് സ്വാഭാവികചാറ്റുകളാണെന്നാണ ്രവീന്ദ്രന്റെ വാദം.
മനിഷ്ക കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു
പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ അക്രമണം