പ്രേക്ഷകരുടെ വോട്ടിങ്ങിനെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത 'മൗനരാഗ'മാണ് ജനപ്രിയ ഗാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ശില്പി പ്രമോദ് പള്ളിയില്‍ രൂപകല്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗാനദൃശ്യ അവാര്‍ഡ്. മറ്റു അവാര്ഡുജേതാക്കള്ക്കു മെഡലും സാക്ഷ്യപത്രവും സമ്മാനിക്കും.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആണ് സിപിഎം നേതാവ് എപി സോണയ്ക്കെതിരെ ഡിജിപിക്ക് പരാതി സമര്‍പ്പിച്ചത്
മറ്റത്തൂര്‍: കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തുതൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം. തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ്...
റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ലഹരിക്കെതിരെ പറയുകയും വിളക്കുകൊളുത്തുകയും ചെയ്യുന്നവര്‍തന്നെ ലഹരികടത്തുന്നതിനെതിരെയാണ് സുധാകരന് ഇന്ന ്തുറന്നടിച്ചത്. ജൂനിയര്‍ ചേംബര്‍ യോഗത്തിലാണ് സുധാകരന്റെ വിമര്‍ശനം.
ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനാചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മാംസവും മുട്ടയും നന്നായി പാചകം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഒരു കാരണവശാവും പക്ഷിപ്പനി പകരില്ല. 70 ഡിഗ്രി സെന്റിഗ്രേഡില്‍ ് ചൂടായാല്‍ തന്നെ വൈറസുകള്‍ പൂര്‍ണമായും നശിക്കും. മുട്ടയുടെ ഉള്‍വശം കട്ടിയാവുന്നത് വരെയും മാംസത്തിന്റെ ചുവപ്പുനിറം മാറുന്നതുവരെയും...
ന്യൂഡല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീം കോടതി, ഹൈക്കോടതി കൊളീജിയങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവാണ് കത്തയച്ചത്. സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളേയും...
സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിക്കെതിരെ കോട്ടയം റെയില്‍വെ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രയിനില്‍...
കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും.കേസില്‍ സംസ്ഥാന സര്‍ക്കാരും വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവിന്ദ്രനും ഇതുവരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആണ്...