ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന് മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ.മെല്‍വില്‍ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു വൈദികന്.ഭൂമി...
കൊച്ചി: കോളേജ് യൂണിയന് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്.ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു....
വിനീത് ശ്രീനിവാസന് നായകനായി പുറത്തിറങ്ങിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. എന്നാൽ ചിത്രത്തിന്റെ ചർച്ചകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രശംസകള്‍ക്കിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ചിത്രം ഫുള്‍ നെഗറ്റീവാണെന്നാണ് ഇടവേള...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.
കെജ് രിവാള്‍, പിണറായി വിജയന്, റാവു എന്നിവരാണ് പൂജയില്‍ പങ്കെടുത്തത്.
തിരുവനന്തപുരം : സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിങും ഉറപ്പുവരുത്താനും യോഗതീരുമാനമാനം. വര്‍ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിന് വി.ജോയ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ അവലോകന യോഗത്തിലാണ് തീരുമാനം....
പ്രതാപചന്ദ്രന് നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്
ഇന്ന് എറണാകുളം കലൂരിലും തീപിടത്തമുണ്ടായി. ചെരുപ്പുകമ്പനിക്ക് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിച്ചത്.
കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആശയുടെ മൃതദേഹം കാണിക്കാന്‍ മക്കളെ വിടാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചത്
എക്ട്രീന എന്ന നാല്പതുകാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്.