തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഈടാക്കുന്ന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെര്‍മനന്റ് സ്റ്റാമ്പ് വെണ്ടര്‍മാരുടെ ലൈസന്‍സ് ഫീസ് മൂന്ന് വര്‍ഷത്തേക്ക് 1500ല്‍നിന്ന് 6000 രൂപയായി...
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല (ബഫര്‍സോണ്‍) നിര്‍ബന്ധമാക്കിയ വിധിയിലെ അപാകതകള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂണ്‍ മൂന്നിലെ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നതിനാല്‍ പരാതികളുടെ പരിശോധന മൂന്നു ജഡ്ജിമാര്‍ക്ക് വിട്ട്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് ഫീഡര്‍ സര്‍വിസുകള്‍ ആരംഭിച്ചതെന്നും മന്ത്രി ആന്റണി രാജു. നഗരത്തില്‍ ആരംഭിച്ച ഫീഡര്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഇടറോഡുകളില്‍ താമസിക്കുന്നവര്‍ക്കും റെസിഡന്റ്സ് ഏരിയകളില്‍ ഉള്ളവര്‍ക്കും ബസ്...
തിരുവനന്തപുരം: സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയുമായി കാറില്‍ കറങ്ങിയ യുവാവ് പിടിയില്‍. ഒറ്റൂര്‍ ചേന്നന്‍കോട് പ്രസിഡന്റുമുക്ക് പി എസ് മന്ദിരത്തില്‍ 22കാരനായ മാഫീന്‍ എന്ന യുവാവാണ് പിടിയിലായത്. സ്കൂളില്‍ പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്...
ജിത കെ പി പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലി. വഴിയാത്രക്കാരാണ് പുലിയെയും രണ്ട് കുഞ്ഞിനെയും കണ്ടത്. യാത്രക്കിടയിൽ ശബ്ദം കേട്ട് വണ്ടി റോഡിനരികിൽ ഒതുക്കി ഹെഡ് ലൈറ്റ് ഇട്ടപ്പോഴാണ് പുലികുഞ്ഞുങ്ങൾ ശ്രദ്ധയിൽ പെട്ടതെന്ന്...
കാസര്‍കോട്: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് കുടുങ്ങി.മഞ്ചേശ്വരം സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. സംശയം...
കുസാറ്റ് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റെ ആഘോഷമാക്കിയവര്‍ ജനവിധിക്ക് ശേഷവും പണമൊഴുക്കി അട്ടിമറിക്ക് ശ്രമം തുടരുകയാണെന്നും അദേഹം ആരോപിച്ചു.
ഉത്തരവ് ഇറങ്ങിയത് മുതല്‍ നിയമം പ്രാബല്യത്തിലായെന്നും വിജ്ഞാപനത്തില്‍ പറയുന്നു.