ഇരുവരും ബന്ധുക്കളാണ്
പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിത്തിക്കാന് കാരണമായത്
സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ഓര്മ പങ്കുവെക്കുന്ന കത്തില്‍ ശൈലിയും നിറവും പഴമ വിളിച്ചോതുന്നു
പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും അദേഹം തുറന്നടിച്ചു.
മനുഷ്യ മാംസത്തിന് നല്ലവില കിട്ടുമെന്ന് ഷാഫി പറഞ്ഞതായി കുറ്റപത്രം
തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പൊള്ളലേറ്റത്
ശങ്കര്‍മോഹനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്ക് എത്തിയതിനു പിന്നാലെയാണ് രാജി
പാറ്റൂര്‍ ആക്രമണക്കേസില്‍ പ്രതികളുടെ കീഴടങ്ങല്‍ പൊലീസിന്റെ സഹായത്തോയാണൊ എന്ന് സംശയം
173 കോടി രൂപയുടെ പദ്ധതിയില്‍ 120 കോടി രൂപ കേന്ദ്ര സഹായമായി അനുവദിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണ്