1382 പിജി ഡോക്ടര്‍മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിച്ചിരിക്കുന്നത്
കാമുകനായ യുവാവ് കരച്ചിലോടെ കരച്ചിലുമായി. ഏതായാലും ഇരുകൂട്ടരെയും അവരുടെ വഴിക്ക് പറഞ്ഞുവിട്ട് തലയൂരിയിരിക്കുകയാണ് പൊലീസും നാട്ടുകാരും.
മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പലതവണ മുഖ്യമന്ത്രിയുടെ വസതിയിലെത്തി സംസാരിച്ചിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയായ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു
ഊരകം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കൊടലികുണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കരിമ്പന്‍ സമീറ വിജയിച്ചു. യുഡിഎഫ്- 639 , എല്‍ഡിഎഫ് 286, എസ്ഡിപിഐ- 27വോട്ടും നേടി.
പൊലീസ് ജീപ്പ് അമിത വേഗത്തിലായിരുന്നു എന്നാണ് മഞ്ജേഷിന്റെ വീട്ടുകാര്‍ പറയുന്നത്
മുഖ്യമന്ത്രിയെ നേരത്തെ സ്വപ്ന കണ്ടിരുന്നത് രവീന്ദ്രനോട് പറഞ്്ഞതായും ശിവശങ്കര്‍ വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് എല്ലാകാര്യവും അറിയാമെന്നും സ്വപ്ന രവീന്ദ്രനോട് പറഞ്ഞതായും ശിവശങ്കര്‍ ചാറ്റിലൂടെ പറയുന്നു.
തുടര്‍ച്ചയായ രണ്ട് ദിവസവും അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് സ്പീക്കറെ ഭയപ്പെടുത്തിയതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഐ.ജി.എസ്.ടി പൂളില്‍ നിന്ന് 25000 കോടി രൂപ നഷ്ടപ്പെട്ടെന്ന ഗുരുതരമായ...
മുഹമ്മദിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്
പെട്രോളിനും ഡീസലിനും ഏര്‍പെടുത്തിയ 2 രൂപ അധികസെസ് നിര്‍ത്താന്‍ തയ്യാറായിട്ടില്ല.
എല്‍ഡിഎഫിന് 6 സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍