വിവിധ ജില്ലകളില്‍ മുഹമ്മദ് ഹാഫിസ് വേറെയും തട്ടിപ്പുകള്‍ നടത്തിയതായി ആലുവ പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു
മയ്യത്ത് നമസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.
താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്.
എല്ലാ വലിയ അണക്കെട്ടുകളുടേയും സുരക്ഷാ പരിശോധന പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തേണ്ടതുണ്ട്
ഡോക്ടറുടെ പരാതിയില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പൊലീസിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും കേരള ഗവ. മെന്ധിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
നഗരത്തിലെ ഏറ്റവും വലിയ കണ്വന്ഷന് സെന്ററുകളിലൊന്നായി മാറും
കെ വാസുകിയ്ക്ക് ലോക കേരള സഭയുടെ ചുമതല കൂടി നല്കി
പ്രതി നിരന്തരം അധ്യാപികയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ്
. ആക്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.