പട്ടയ ഭൂമി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി മുപ്പതിലേക്ക് മാറ്റി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്കാന് ക്വാറി ഉടമകള്‍ സമയം നീട്ടി ചോദിച്ചതതോടെയാണ് കേസ് മാറ്റിയത്. കേസ് വിശദമായി കേള്‍ക്കുമെന്ന്...
തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍...
സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒന്‍പത് വയസുകാരന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു.പെരുമ്ബിലാവ് കരിക്കാട് ആണ് സംഭവം. കടമന കരുമത്തില്‍ വീട്ടില്‍ രമേശിന്റെ മകന് ആരവ് (ഒന്‍പത്), ചെറൂളിയില്‍ വീട്ടില്‍...
സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ...
ഓൺലൈൻ ഗെയിംമുകൾക്കുള്ള മാർരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിന്മേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ചമുതൽ തേടും. അടുത്ത മാസത്തോടുകൂടി നിയമങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ ബെറ്റിങ് പോലെയുള്ള വിനോദങ്ങളിൽ നിയന്ത്രണം...
കെ-സ്മാര്‍ട്ടാകാന്‍ തൊടുപുഴ നഗരസഭ ഒരുങ്ങുന്നു. സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി നല്കുന്ന കെ-സ്മാര്‍ട്ട് പദ്ധതിക്ക് ജനുവരി 26 മുതല്‍ പരീക്ഷണാര്‍ഥം നഗരസഭയില്‍ തുടക്കമിടാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ആപ്പുവഴി നല്കുന്ന പദ്ധതിയാണ്...
മഞ്ഞുമാറ്റുന്നതിനിടയില് അപകടത്തില്‍പെട്ട് ഹോളിവുഡ് താരം ജെറെമി റെന്നര്‍ ഗുരുതരാവസ്ഥയില്‍.അപകട നില തരണം ചെയ്തെങ്കിലും ഗുരുതവസ്ഥയിലാണ് അദ്ദേഹമെന്ന് നടന്റെ വക്താവ് അറിയിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നടനെ ആശുപത്രിയിലെത്തിച്ചത്. മാര്‍വലിന്റെ ‘അവഞ്ചേഴ്സ്’, ‘ക്യാപ്റ്റന്‍ അമേരിക്ക’ എന്നീ...
ശബരിമലയില്‍ മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം. കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.മാളികപ്പുറം ക്ഷേത്രത്തിന് പുറകിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജയകുമാര്‍, അമല്‍, രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. മൂവരേയും സന്നിധാനത്തെ...
നഗരസഭ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം. സി.പി.എം നേതാവ് എസ്. ഷാജഹാന് രണ്ടാം ഘട്ടത്തില്‍ അധ്യക്ഷനാകുമെന്ന് 2020ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിനെ തുടര്‍ന്ന് ധാരണയുണ്ടായിരുന്നു.എന്നാല്‍, ഇതിനെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിഷേധം ഉയര്‍ത്തിയത്. വ്യാജരേഖ...
കോഴിക്കോട്: ഹജ്ജ് തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്...