കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ കേബിള്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
NB : മുന്നു വര്‍ഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികള്‍അവര്‍ക്കാഗ്രഹമുള്ളിടത്തോളം നോണ്‍ വെജ് ആയി തുടരും, ഞാനും.'
പാലക്കാട് ഒറ്റപ്പാലത്ത് വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു
കോവിഡ് സമയത്ത് മെഡിക്കല്‍ അനുബന്ധഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്വിലക്കൂടുതലുണ്ടായതും അഴിമതി നടന്നതും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞെന്ന ്വ്യക്തമായതോടെ ഇതിന് പിന്നിലും ഉന്നതരുടെ കൈകളാണ് സംശയിക്കപ്പെടുന്നത്. സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് പഴയിടം മാറി, പുതിയിടം വരട്ടെ എന്ന രീതിയിലുള്ള...
എം.എല്‍.എമാരുടെ ശമ്പളം നിലവില്‍ എഴുപതിനായിരമാണ്. ഇത് ഒരുലക്ഷത്തോളമായി ഉയരും.
പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കിയ വേലായുധപ്പണിക്കരുടെ പേരിലാണ് പുരസ്കാരം.
12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് എഴു മണിവരെയാണ് ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്.
പേന, പെന്‍സില്‍ പോലെയുള്ള ചെറിയ വസ്തുക്കള്‍ വില്ക്കാന് രക്ഷിതാക്കളെ സഹായിക്കുന്നത് ബാലവേലയായി കാണാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി
അന്തരീക്ഷം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുഴിമന്തി വാങ്ങിക്കഴിച്ച് നാലോ അഞ്ചോ ദിവസങ്ങള്‍ക്കു ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ 3000 പക്ഷികളെ കെന്നൊടുക്കും