ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍
ഗര്‍ഭിണിയായിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി ഓടുന്നതിനിടെ വീണ് പരിക്കേറ്റത്
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തോടെയാണ് സമ്മേളനങ്ങള്‍ നടക്കുക
നിലവില്‍ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള ഭവനനിര്‍മാണ ബോര്‍ഡിന് മുന്നില്‍ കാര്യമായ പദ്ധതികളില്ല
വൈകുന്നേരം രാജ്ഭവനിലാണ് ഗവര്‍ണറുടെ വിരുന്ന്.
പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു
പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി
കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്‍ നല്കിയ മൊഴി.
മരണ സമയത്ത് നയന സമയത്ത് യുവതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായത് വിവാദത്തിലേക്ക് വഴിവച്ചിരുന്നു