സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചെന്നും സതീശന് വ്യക്തമാക്കി.
നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കനാല്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു
വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നടക്കുന്നത്.
കാര്‍ ലോറിയിലേക്ക്ഇടിച്ചുകയറിയതാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്!
ബൈക്ക് ഉടന്‍ മറിയുകയും വീണ സുഹറയുടെ മേല്‍ പിന്നാലെ വന്ന ലോറി കയറുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു.
നിരപരാധികളെ കുടുക്കുന്ന തരത്തില്‍ ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.
ആറുവർഷമായി കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി
കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയില്‍ സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കള്‍ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.