ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പെന്ഷന് പ്രായം 60 വയസ്സായി ഏകീകരിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്.
പരിക്കേറ്റ അദ്ദേഹത്തെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്
മത്സ്യത്തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇപ്പോഴും സമരത്തിലാണ്.
എസ്.എഫ്.ഐ പകവീട്ടുന്നതാണെന്ന് ആരോപണം.
ഇന്ന് രാവിലെയാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'ന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടന്നത്.