എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും സി പി എം സമരങ്ങള്‍ കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്.
ചെറിയ രോഗങ്ങള്‍ക്ക് ഒന്നും തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടുകള്‍ ഉപയോഗിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ, വിദ്യാര്‍ത്ഥി വിരുദ്ധതക്കെതിരെ രാഷ്ട്രീയപരവും നിയമപരവുമായ പോരാട്ടത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും അറിയിച്ചു.
മുമ്പ് ബംഗാളിലെ സിംഗൂരിലെ പോലെ കുത്തകവ്യവസായിക്ക് വേണ്ടി മറ്റൊരു നരനായാട്ടിന് സി.പി.എം തയ്യാറാകില്ലെന്നാണ ്കരുതപ്പെടുന്നത്.
നാല് ദിവസം നീണ്ട് നില്ക്കുന്ന ആദ്യ ക്യാംപിന് ഇന്ന് കളമശ്ശേരിയില്‍ തുടക്കമാവും. ഡിസംബര്‍ ഒന്നിന് സമാപിക്കും.
26 ന് വിഴിഞ്ഞത്തുണ്ടായ അതിക്രമങ്ങളിലും തുടര്‍ന്ന് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി സമര നേതൃത്വത്തെയും നാട്ടുകാരെയും പീഢിപ്പിക്കുന്നതിനെതിരെയും മുഴുവന്‍ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. .
കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റേഞ്ചിൽ വിട്ടുനൽകി
കെ.റെയില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.
ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനാണ് കോടതി നിര്‍ദേശം