കെ.റെയിലിനായി വിന്യസിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതായി വന്ന വാര്‍ത്തകളെക്കുറിച്ച് പക്ഷേ മിണ്ടാട്ടമില്ല.
ആരോപണം നിരസിച്ച് ആശുപത്രി ജീവനക്കാര്‍
നാളെ രാവിലെ എട്ടിന് പാണക്കാട്
അമിത വേഗതയില്‍ അലക്ഷ്യമായി ഓവര്‍ ടേക്കിംങ് നടത്തിയാണ് അപകടമുണ്ടായത്
10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.
നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്
വീട്ടിലേക്ക് മടങ്ങുകായായിരുന്ന ചീഫ് ജസ്റ്റിസിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ട്രക്ക് സത്താറയില്‍ നിന്ന് മുംബൈയിലേക്ക് പോയികൊണ്ടിരിക്കവെയായിരുന്നു സംഭവം
ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തോട് കോടതി കഴിഞ്ഞ ദിവസം അനുകൂല പ്രതികരണമാണ് നടത്തിയത്.