ശാസ്താം കോട്ട പോലീസ് യുവാക്കളെ കണ്ടുപിടിച്ച് കേസെടുത്ത് പിഴ അടച്ച് വിട്ടയച്ചു.
കുട്ടിയെ മര്‍ദ്ദിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ അടിക്കുന്നത്.
സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.
കേരളതീരത്തിന് അരികെയായി ചക്രവാതച്ചുഴി പ്രത്യക്ഷപ്പെട്ടതിനാലാണിത്.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ഇതോടൊപ്പം കാണിച്ച പ്രത്യേക ക്യു.ആര് കോഡ് വഴി അപേക്ഷ നല്‍കണം
യൂത്ത് ലീഗ് പ്രതിഷേധം ഇരമ്പി
ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് പോയതായിരുന്നു
നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.
മകളെ സ്ക്കൂളില്‍ അയക്കാന്‍ ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം സംഭവിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സി.പി.എം കൗണ്‍സിലര്‍ക്കതിരെ കേസ്.