ആര്‍ക്കും പരിക്കില്ല.
ചില്‍ഡ്രന്‍ ഹോമില്‍ സുരക്ഷ ഇല്ലെന്നും മാനസികസമ്മര്‍ദ്ദം ഉണ്ടെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
ഫോണുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റില്‍ നിന്ന് നല്കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍.
കണ്ടല്‍ക്കാടുകള്‍ക്ക് പ്രാധാന്യം നല്‍കും
എന്നാല്‍ കുത്തേറ്റ മറ്റ് നാലു പേരുടെ പരിക്ക് ഗുരുതരമല്ല.
ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു.
ബുധനാഴ്ച കാണാതായ 6 പെണ്‍കുട്ടികളില്‍ 2 പേരെ ബംഗളൂരുവില്‍ നിന്നും 4 പേരെ മലപ്പുറം എടക്കരയില്‍ വെച്ചുമാണ് കണ്ടെത്തിയത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരത തന്നെയാണിത് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച പരാതിയുടെ അടിസ്ഥനത്തിലാണ് നടപടി