2,85,365 കോവിഡ് ആക്ടീവ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ കൂടുതലാണ്.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനില്‍ക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി, സലാം പറഞ്ഞു
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.
ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് പിന്നാലെ പത്തംഗ സംഘത്തിലെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.
ജനുവരി 27 വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്.
2018 ഫെബ്രുവരി 22നാണ് കേരളത്തെ മൊത്തം ഞെട്ടിച്ചുകൊണ്ട് മധുവിന്റെ കൊലപാതകം നടന്നത്.
പ്രധാനപ്പെട്ട ഫയലുകള്‍ പെട്ടെന്ന് തീ പിടിക്കാത്ത അലമാരകളില്‍ സൂക്ഷിക്കണം. പ്രധാന ഫയല്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കുകയും പകര്‍പ്പ് മറ്റൊരു ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്യണം.