പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം സാധ്യത നിലനില്‍ക്കുന്നതിനാല്‍ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈന് തുടരാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതായി ജമാഅത്ത് വക്താവ് ഒ. അബ്ദുറഹ്മാന് വ്യക്തമാക്കിയിട്ടുണ്ട്.
ദിവാകരന് തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്
ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ 6448 പേര് സമ്പര്‍ക്കരോഗികളാണ്. ഉറവിടമറിയാത്ത 844 കേസുകള്‍. 7593 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. ഇന്ന് 23 കോവിഡ് മരണം
വളാഞ്ചേരി സ്വദേശിയായ 28-കാരിയുടെ മകളെ കാമുകന് സുഭാഷ് പീഡിപ്പിച്ച വിവരം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് ഇരുവരും ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് യുവതിയുടെ മൂത്തമകളെ കാമുകന് പീഡിനത്തിനിരയാക്കിയത്. ഇക്കാര്യം പുറത്തറിഞ്ഞതോടെ യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തു....
ബബിയയ്ക്ക് ഇപ്പോള്‍ 75 ഓളം പ്രായമായെന്നാണ് കണക്ക്. ഏതാനും നേരം കഴിഞ്ഞു ബബിയ തിരിച്ച് ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു. സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മുതലായാണെന്നും ഒരു പട്ടാളക്കാരന് വെടിവച്ചിട്ടും ബബിയക്ക്...
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.
വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ആണ് വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് വെട്ടിലായത്
കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല.
കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും കേസില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തനമാക്കി. 200കോടിയുടെ വ്യക്തിവിവരങ്ങള്‍ കമ്പനിക്ക് കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.