1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
ഇതുമായി സംബന്ധിച്ച പുതുക്കിയ പരീക്ഷാ കലണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
ഇതോടെ ബ്ലാസ്റ്റേഴ്സിന് ഫെബ്രുവരിയില്‍ 6 മത്സരങ്ങള്‍ കളിക്കേണ്ടിവരും. അടുത്ത മത്സരം മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.
കൃത്യമായ ഒരു പഠനം പോലുമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം അറിയിച്ചതാണ്.
പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
പത്മശ്രീയുടെ നിറവില്‍ റാബിയയെ അഭിനന്ദിക്കാനെത്തുന്നവരുടെ ഉപഹാരങ്ങള്‍ സൂക്ഷിക്കാനൊരു സൗകര്യം പോലും റാബിയയുടെ വീട്ടിലില്ലാത്തത് ചന്ദ്രിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും