കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.
2019ലെ തിരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടുനേടി രാജ്യത്തെ ഏറ്റവും വലിയ രണ്ടാംപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൂട്ടാതെ 1.7 ശതമാനം മാത്രം വോട്ടുള്ള സി.പി.എം ബി.ജെ.പി വിരുദ്ധസഖ്യമുണ്ടാക്കുമെന്ന് പറയുന്നതിലെ വൈരുദ്ധ്യം യെച്ചൂരിക്കുപോലും മനസിലായിട്ടില്ല.
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്.
ഹിന്ദി അറിയാത്തത് കൊണ്ട് അവരെല്ലാം ഇന്ത്യക്കാര്‍ അല്ലാതാകുന്നില്ല. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനു മേല്‍ ഹിന്ദി അടിച്ചേല്പിച്ച് സാംസ്കാരിക തീവ്രവാദം അഴിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്മുറക്കാരായി നിന്നുകൊണ്ടാണ് ഇവര്‍ പ്രസംഗിക്കുന്നതെന്നും ഇവര്‍ക്ക് ഒരു ഇടതുപക്ഷ ലൈനുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
50 വയസായിരുന്നു. ജോയി വെല്‍ഡിങ് തൊഴിലാളിയാണ്.
പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഇടിമിന്നലേറ്റവരില്‍ ഒമ്പത് പേര് തൊഴിലുറപ്പ് തൊഴിലാളികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്.
കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മന്ത്രിയും മുഖ്യമന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് സംശയമാണെന്ന് വിഡി സതീശന് വിമര്‍ശിച്ചു.