ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും
മറിയുമ്മ മടങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഒരുകാലത്തിന്റെ പോരാട്ട ഓര്‍മ്മകളാണ്.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസറ്റ് 6 ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംത്തിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് ആറിന്...
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോണിയാ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കത്തെഴുതി.
കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട വിമാനത്തില്‍ 184 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 19 പേരാണ് മരണപ്പെട്ടത്.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് നേരെ പൊലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിണ്ടന്റ് കെ സുധാകരന്.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന നിര്‍ദ്ദേശവുമായി നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്കി.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യ വിവാദത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാം അവസരത്തില്‍ 8.08 മീറ്റര്‍ മറികടന്നാണ് ശ്രീശങ്കര്‍ മെഡല്‍ ഉറപ്പിച്ചത്.
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം പൊന്മുടിയില് വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുക്കാട് എസ്റ്റേറ്റിനു സമീപത്തെ റോഡുകള്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങള്‍ ഒറ്റപ്പെട്ടു. അഗ്നിരക്ഷാസേനക്ക് സ്ഥലത്ത് എത്തിപ്പെടാന്‍...