മരണകാരണം വ്യക്തമല്ലെങ്കിലും വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാരിനോട് സഹകരിക്കാമെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞതെന്നും മാധ്യമങ്ങള്‍ മെനഞ്ഞെടുക്കുന്നതാണ് എല്ലാമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് ഗുണകരമാകുന്ന നിലപാടാണ് സിപിഎം സ്വീകരിക്കാനിരിക്കുന്നതെന്നും ഇ.ടി വ്യക്തമാക്കി.
ഈ പ്രായോഗിക രീതി കേരളവും പിന്തുടരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും നാട്ടിലെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസികള്‍.
കെ റെയിലിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ആണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന് പുറമേ ദേശീയ നേതാക്കളും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഏതെങ്കിലും രാജ്യത്തുനിന്നും വരുന്ന പൗരന്മാരെ മാത്രം വേര്‍തിരിച്ചു കാണുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും മൂവരും വിശദീകരിച്ചു.
ഇയാള്‍ക്ക് സാമ്പത്തികബാധ്യത ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.