ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.
പവന് 120 രൂപ കുറഞ്ഞ് 36,400 രൂപയായി
തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്ന് എസ്ടിയു പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
എതിര് ദിശയിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ ഇവര്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു.
'കാസര്‍കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് സിപിഎം സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു, സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ്', സലാം തുറന്നടിച്ചു.
പിഎസ്സി വെബ്സൈറ്റില്‍ പരീക്ഷകളുമായി ബന്ധപ്പെട്ട വിശദമായ ടൈംടേബിള്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ്സി വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചു.
5 പേര് കൂടിയതിന് കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുത്ത സര്‍ക്കാരാണ് ഇതെന്നും സിപിഎമ്മിനും സാധാരണ ജനങ്ങള്‍ക്കും വ്യത്യസ്തമായ കോവിഡ് മാനദണ്ഡമാണ് ഉള്ളതെന്നും സതീശന് പറഞ്ഞു.
പൊലീസിന്റെ സംരക്ഷണത്തില്‍ ഇന്നലെ രാവിലെ സ്ഥാപിച്ച സര്‍വേ കല്ലുകളാണ് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയത്.