സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിന് വെള്ളിയാഴ്ച കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...
ബസ്സില്‍ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..ടിക്കറ്റ് കണ്സഷന് നല്‍കാതിരിക്കുക.. തുടങ്ങിയ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
കഴിഞ്ഞ ജൂണ്‍ 21നാണ് സത്രീധന പീഡനത്തിന്റെ പേരില്‍ വിസ്മയ (24) ഭര്‍ത്യവീട്ടില്‍ തൂങ്ങിമരിച്ചത്.
പിണറായി വിജയന് എന്ന ഒറ്റ വ്യക്തിയില്‍ വിപ്ലവ പാര്‍ട്ടി കേന്ദ്രീകരിക്കുമ്പോള്‍ അത് സി.പി.എം രാഷ്ട്രീയത്തിന്റെ ഭാവിയെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നു.
ഇതോടെ ചാനല്‍ വിലക്ക് തുടരും.
പവന് 800 രൂപ വര്‍ധിച്ച് 38,160 രൂപയായി.
ഇന്നലെ രാത്രിയോടയാണ് സംഭവം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്
സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച രാത്രി വരെ സജീവമായിരുന്നു.
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്.