ജോസ് കെ മാണിയുടെ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്
കെ റെയിലുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല.
ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള ടൈംടേബിള്‍ ഉടന്‍ തയ്യാറാക്കും.
സാധാരണക്കാരും പ്രവാസികളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വാശിപിടിക്കുന്ന സര്‍ക്കാറിന്റെ തലവന്‍ തന്നെ അവ പരസ്യമായ് ലംഘിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമാണ്.
നാളെയും മറ്റന്നാളും സര്‍വീസ് നടത്തേണ്ട 12 ട്രെയിനുകളാണ് റദ്ദാക്കി.
ആര്‍ക്കും ക്ഷണം ഉണ്ടായിരുന്നില്ലെന്നും ആളുകള്‍ പങ്കെടുക്കാനായി എത്തുകയായിരുന്നെന്നും എസ്പി നേതാക്കള്‍ വ്യക്തമാക്കി.
ദുബൈയിലെ ഇന്‍ഷുറന്‍സ് കമ്പനിയുമായി നടത്തിയ നിയമ പോരാട്ടത്തിലാണ് സുപ്രധാന വിധിയുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്.
വാളയാര്‍, പാലത്തായി എന്നി കേസുകളിലും ഫ്രാങ്കോ കേസിന് സമാനമായ ഇടപെടലുകളാണ് ഉണ്ടായതെന്നും ഇതിലൊന്നിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ, പ്രൊസിക്യൂഷനോ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടിലെന്നും ഓര്‍മപ്പെടുത്തി.
ഈ മാസം 21 ന് ശേഷം ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ അടച്ചിടും.