സംഭവം പാര്‍ട്ടിയെ തന്നെ നാണക്കേടിലാക്കിയതോടെ ഇത് സംബന്ധിച്ച നടപടി ഔദ്യോഗികമായി വിശദീകരിക്കാന്‍ നേതൃത്വം തയാറായിട്ടില്ല.
സ്വര്‍ണ്ണ വിലയില്‍ കുറവ്.
കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.
കോവിഡിന് ശേഷം ഇതാദ്യമായാണ് സ്കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്.
വീടിനകത്ത് വിഷവാതകം നിറച്ചായിരുന്നു ആത്മഹത്യ.
സിപിഎം നേതാക്കളുമായി ഒത്തുകളിച്ച നേതാക്കളെ പുറത്താക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതും വീഡിയോ കാണുന്നതും കര്‍ണാടക ആര്‍ടിസി വിലക്കിയിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.