കൊടിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൗരാവകാശ നിഷേധങ്ങളും നേരിടുന്ന മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി പൗരാവകാശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നിര്‍മ്മാണം അംഗീകരിക്കണമെങ്കില്‍ പ്രവര്‍ത്തിക്ക് ചെലവായ തുകയുടെ 20 ശതമാനം പിഴയായി കെട്ടിവെക്കണം എന്ന വ്യവസ്ഥ ഉള്‍പ്പെടെയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
റമസാന്‍ ഒന്ന് മുതല്‍ 30 വരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പ്രവര്‍ത്തന ഫണ്ട് കാമ്പയിന് വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മുസ്ലിം ലീഗ് കൗണ്‍സിലര്‍ തലപ്പില്‍ അബ്ദുല്‍ ജലീലിന് മരണം സംഭവിക്കുന്നത്.
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു.
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയായി.ഡീസലിന് 98 രൂപ 45 പൈസയും. ഒരാഴ്ചകൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് 6...
ദേശീയപാതക്ക് 30 മീറ്റര്‍ ഏറ്റെടുത്ത ശേഷം 45 മീറ്ററാക്കുന്നതിന് വീണ്ടും ഇരുവശങ്ങളിലായി 7.5 മീറ്റര്‍ വിട്ടുകൊടുത്തവര്‍ അവശേഷിക്കുന്ന സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിയമതടസം നേരിടുകയാണ്. ഇവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കുന്നതില് അധികൃതര്‍ കാട്ടുന്ന വിമുഖതയാണ്...
എല്ലാ സാമഗ്രികളും ജപ്പാനില്‍ നിന്നും വാങ്ങാണമെന്ന ഉപാധികളോടു കൂടിയുള്ള വായ്പയാണ് എടുക്കാന്‍ പോകുന്നത്. പണ്ട് കാണാച്ചരുടുകളുള്ള ലോണ്‍ വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ജൈയ്ക്കയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിത്തൂക്കുന്നതെന്ന് സതീശന് പറഞ്ഞു.