കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.
229 പേരെ അറസ്റ്റ് ചെയ്തെന്നും 115 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.
'നിനക്ക് എത്ര ഹിന്ദുക്കള്‍ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരില്‍ കേസ് ഉണ്ടോടാ..നിന്നെ ഞാന്‍ കോടതി കയറ്റും..'എന്നെല്ലാം ഇന്‍സ്പെക്ടര്‍ പറഞ്ഞതായി അഫ്സല് ഫേസ്ബുക്കില്‍ എഴുതി.
സ്ഥലത്തെ സിപിഐ -സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടായത്.
കോവിഡ് പടരുമ്പോഴും ഭയമോ ആശങ്കയോ വേണ്ടെന്ന വിചിത്ര നിലപാടിലാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സി.പി.എം സമ്മേളനം ഉള്‍പ്പെടെ പാര്‍ട്ടിയും സര്‍ക്കാറും നേരത്തെ തീരുമാനിച്ച പരിപാടികള്‍ സുഗമമായി നടത്തിത്തീര്‍ക്കാന്‍ ഒമിക്രോണ്‍ വ്യാപനത്തെ നിസാരമാക്കുകയാണ് വകുപ്പ് തലത്തില്‍....
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്
സമ്മേളനം നടത്തുന്നതിലല്ലാതെ കോവിഡ് നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് ഒരു താല്പര്യവുമില്ല പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.
തിരുവനന്തപുരം: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്സ് മുഖേനയുളള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി പുതുതായി അപേക്ഷിക്കുന്നതും റിന്യൂവല്‍ ചെയ്യുന്നതുമായ വിദ്യാര്‍ഥികള്‍ അവരുടെ മൊബൈല്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജനുവരി 31നകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
. ലൈഫ് പദ്ധതിയില്‍ വീട് വേണ്ടെന്നും വാസയോഗ്യമായ സ്ഥലവും വീട് നിര്‍മാണത്തിനുള്ള തുകയും അനുവദിക്കണമെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്.