കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പിന് ചന്ദ്രിക കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ടര്‍ അഷ്റഫ് തൈവളപ്പ് അര്‍ഹനായി.
പഞ്ചായത്തിൽ ആദ്യമായാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.
സംസ്ഥാനത്തെ ആശുപത്രികളില്‍ മതിയായ ലാബ് ടെക്നീഷന്മാരില്ലാത്തത് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു.
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പരാതിയേറുന്നു. കഴിഞ്ഞ പത്തു മാസത്തിനിടെ 8595 പരാതികളാണ് പി.ഡബ്ല്യു.ഡി ഫോര്‍ യു ആപ്പ് വഴി ലഭിച്ചത്. പരാതി അറിയിക്കാനുളള സംവിധാനത്തെ കുറിച്ച് ബോധവാന്മാരല്ലാത്തവരുടെ പരാതി ഇതിലുമേറെ വരുമെന്നാണ് വിലയിരുത്തല്‍....
കാസര്‍ക്കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
മതനിരാസവും മതവിശ്വാസികളുടെ സംരക്ഷണവും ഒരേസമയംപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഏറ്റവുംപുതുതായി കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍വരെ നാമത് കണ്ടു. അധികാരലബ്ധിക്കായി നാട്ടില്‍നടക്കുന്ന ജാതിമതാടിസ്ഥാനത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളിലുള്പ്പെടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്ന ആലോചനയിലാണ് ആപാര്‍ട്ടിയുടെ നേതാക്കള്‍.
കഴിഞ്ഞദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കേരളത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അമ്പതിലേറെ കൊലപാതകങ്ങളാണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായത് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍...
ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.
പ്രതിസന്ധികള്‍ ഒന്നിന് പിറകെ മറ്റൊന്നായി എത്തി കടക്കെണിയിലായ കര്‍ഷകരോട് ഒട്ടുമില്ല കരുണ. പ്രളയവും കോവിഡും തകര്‍ത്ത ജീവിതങ്ങള്‍ക്ക് ആശ്വാസമാകേണ്ട അവസരവും സര്‍ക്കാര്‍ തന്നെ മുടക്കുന്നു. വായ്പ തിരിച്ചടക്കാനാകാതെ കടക്കെണിയിലായ പലരും ജീവനൊടുക്കിയിട്ടും കടാശ്വാസ നടപടിയില്‍ തീരുമാനമെടുക്കാത്തത്...