സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
അഗതികളെയും അനാഥരെയും കൂടെ നിര്‍ത്തുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്കും എന്നും ആശ്വാസമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
ഇത്തവണത്തെ തിരുവോണം ബമ്പര്‍ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്
അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ 12 കോടി രൂപയുടെ ഓണം ബംപര്‍ ഭാഗ്യക്കുറി അടിച്ചത് തനിക്കെന്ന അവകാശവാദവുമായി പ്രവാസി മലയാളി. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശ സെയ്ദലവിക്കാണ് ലോട്ടറി അടിച്ചത്
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി
പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാതലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന്. വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് വച്ച് ക്ലീമിസ് തിരുമേനിയുടെ നേതൃത്വത്തിലാണ് യോഗം
വാട്സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു
കാസര്‍കോട് മേല്പറമ്പില് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു