പല സംസ്ഥാനങ്ങളും നിയന്ത്രണവിധേയമായി സ്കൂളുകള്‍ തുറന്നുകഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി.
അവസാന വർഷത്തെ ബിരുദ ബിരുദാനന്തരസെമസ്റ്റർ ക്ലാസുകളാണ് നാലിന് ആരംഭിക്കുന്നത്
എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതിനാല്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു
തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയത്
ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം
ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലുമായ കെ.ആര് വിശ്വംഭരന് ഐഎഎസ് അന്തരിച്ചു
ഒരു ഗ്രാമിന് 4,340 രൂപയാണ് വില
കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്ക് ഭീഷണിയില്‍ സംസ്ഥാനം. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരന് ചികിത്സയിലാണ്
പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചാണ് അന്ത്യം