കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ് ലഭിക്കുന്നതിന് ഇനി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി
മുന്‍കൂട്ടി റിസര് വേഷന് ചെയ്യേണ്ടെങ്കിലും എക്സ്പ്രസ്പെഷ്യല് ട്രയിനുകള്‍ ആയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും
അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു അധ്യാപക ഉദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇഷ്ടം കൈപ്പറ്റാന്‍ ഭരണകൂടം ശ്രമിക്കണം മൗനം വെടിഞ്ഞു പ്രായോഗിക പരിഹാരത്തിനു ശ്രമിക്കാത്തതടത്തോളം ഈ അവസ്ഥ കേരളത്തില്‍ തുടരുക തന്നെ ചെയ്യും
നേരത്തെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാറിന് വിമര്‍ശനവുമായി നിയമസഭയില്‍ തന്നെ ശൈലജ രംഗത്തെത്തിയിരുന്നു.
ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കാളുകള്‍ 93,858 എണ്ണമാണ്.
രാവിലെ ആറ് മണിയോടെയാണ് സംഭവം
ലാബ് ഉടമകള്‍ നൽകിയ സ്റ്റേ ഹരജിയിലാണ് ഹൈക്കോടതി ഹരജിക്കാരെ കേട്ട ശേഷം പുതിയ ഉത്തരവിറക്കാന്‍ കോടതി സർക്കാറിനോട് നിർദേശിച്ചിരിക്കുന്നത്
ഹെലികോപ്റ്ററിന് വാടക കൊടുക്കാന്‍ നല്കുന്ന പരിഗണനയെങ്കിലും കുട്ടികള്‍ക്കും കൊടുക്കണമെന്നും, കഷ്ടപ്പെട്ട് പഠിച്ച് കുട്ടികളെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.